About Kallarackal Family Trust
കല്ലറയ്ക്കൽ ഫാമിലി ട്രസ്റ്റ് രൂപീകരിച്ചതിനുള്ള പ്രഥമലക്ഷ്യം കല്ലറയ്ക്കൽ കുടുംബാംഗങ്ങൾക്കും അതുപോലെ പൊതുസമൂഹത്തിനും വിവിധങ്ങളായിട്ടുള്ള സഹായി സഹകരണങ്ങൾ നൽകുക എന്നുള്ളതാണ്. കുടുംബാംഗങ്ങളുടെ സാമ്പത്തിക മാനേജ്മെൻറ് പിന്തുടർച്ച ആസൂത്രണം, ആസ്തി സംരക്ഷണം, ആരോഗ്യ സംരക്ഷണം എന്നിവയാണ്.
How the Trust Works
കുടുംബങ്ങൾക്കിടയിൽ സാഹോദര്യവും പരസ്പര ബന്ധവും, ഐക്യവും വളർത്തിയെടുക്കുകയും, കൂട്ടായ്മയിൽ നിലനിർത്തുകയും ചെയ്യുക. അംഗങ്ങൾക്ക് പൊതുതാല്പര്യമുള്ള കാര്യങ്ങൾ ചർച്ചചെയ്തു തീരുമാനിക്കുക.
കുടുംബങ്ങളുടെ സാമൂഹികവും, സാമ്പത്തികവും സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിയ്ക്കുവേണ്ടി പ്രവർത്തിക്കുക. അംഗങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകളും തർക്കങ്ങളും പരിഹരിക്കുവാൻ ശ്രമിക്കുക.
Highlights & Programs
Our Guardian
Fr.Joseph Kallarackal
Guardian
അഗാധമായ ജ്ഞാനത്തോടും അചഞ്ചലമായ അർപ്പണബോധത്തോടും കൂടി, കല്ലറയ്ക്കൽ ഫാമിലി ട്രസ്റ്റിന്റെ വഴികാട്ടിയായി Fr.Joseph Kallarackal പ്രവർത്തിക്കുന്നു. പരോപകാരം , കമ്മ്യൂണിറ്റി സേവനം, ധാർമ്മിക മൂല്യങ്ങൾ എന്നിവ പോലുള്ള പ്രധാന മേഖലകൾ എന്നിവയിലുള്ള അവരുടെ ആജീവനാന്ത പ്രതിബദ്ധത ട്രസ്റ്റിന്റെ ദൗത്യത്തെ രൂപപ്പെടുത്തുന്നതിനും അതിന്റെ ശാശ്വതമായ പാരമ്പര്യം ഉറപ്പാക്കുന്നതിനും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Our Officials
Mr.Joji Varghese
President
Mr.Sibeesh J Kallarackal
Secretary
Mr.Shibu Sebastain
Treasurer
Mrs.Jesmy Jomon
Vice President
Mrs.Bini Paulson
Joint Secretary
Executive committee Members
Mr.Shibu Devasykutty
Mr.K O Joy
Mr.Reji Lazar
Mr.Shanju Varghese
Mr.Auntu K A
Mr.K V Antony
Mr.K O Thomas
Mr.K O Antu
Mrs.Shymol Tomy
Mrs.Preetha Benny
Gallery Showcase